category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | മുത്തലാഖ് വിധി: വിവേചനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യാശ പകരുന്നുവെന്ന് കെസിബിസി വനിതാ കമ്മീഷൻ |
Content | കൊച്ചി: വിവേചനവും ദുരിതവുമനുഭവിക്കുന്ന എല്ലാ സ്ത്രീകൾക്കും പ്രത്യാശ പകരുന്നതാണു മുത്തലാഖ് സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധിയെന്നു കെസിബിസി വനിതാ കമ്മിഷൻ. വ്യക്തിനിയമങ്ങൾക്കു ഭരണഘടന നൽകുന്ന പരിരക്ഷയുടെ പേരിൽ, മത സമുദായ സംഘടനകൾക്കുള്ളിൽ ദുർബലവിഭാഗങ്ങൾ ചൂഷണം ചെയ്യപ്പെടുന്നില്ലായെന്നു ഉറപ്പുവരുത്താൻ ഭരണകൂടത്തിന് കടമയുണ്ടെന്നു ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2017-08-23 11:32:00 |
Keywords | വനിത |
Created Date | 2017-08-23 11:33:55 |