category_id | Videos |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഫാ. ടോം മോചിതനായതിന് ശേഷമുള്ള ആദ്യ ദൃശ്യങ്ങള്‍ |
Content | യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ മോചിതനായതിന് ശേഷമുള്ള ആദ്യ ദൃശ്യങ്ങള്‍. മോചിതനായതിന്റെ ആഹ്ലാദം മുഖത്തുണ്ടെങ്കിലും ക്ഷീണിതനായാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഒമാനിലെ പ്രാദേശിക ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൈവത്തിന്നു നന്ദി അര്‍പ്പിക്കുന്നതായി ഫാ. ടോം പറഞ്ഞു. |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=ttifTv0AsUo |
Second Video | |
facebook_link | Not set |
News Date | 2017-09-12 17:55:00 |
Keywords | ടോം |
Created Date | 2017-09-12 17:56:30 |