category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | സമര്‍പ്പിതര്‍ക്കായി ആറുമാസം നീണ്ടുനില്‍ക്കുന്ന ദൈവശാസ്ത്രകോഴ്‌സ് |
Content | കോട്ടയം: വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം സമര്‍പ്പിതര്‍ക്കായി ആറുമാസം നീണ്ടുനില്‍ക്കുന്ന ദൈവശാസ്ത്രകോഴ്‌സ് ഒക്ടോബറില്‍ ആരംഭിക്കും. മാസാദ്യ ശനിയാഴ്ചകളിലാണ് ക്ലാസ്. പൗരസ്ത്യ വിദ്യാപീഠത്തിലെയും വടവാതൂര്‍ സെമിനാരിയിലെയും അധ്യാപകരാണ് കോഴ്‌സ് നയിക്കുന്നത്. പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. ചേരാനാഗ്രഹിക്കുന്നവര്‍ 30നു മുന്പായി andrewsmek@gmail.com എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2017-09-19 10:51:00 |
Keywords | ദൈവശാസ്ത്ര |
Created Date | 2017-09-19 10:51:53 |