category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പ്രഥമ ഭായി കന്‍ഹയ്യ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിന് |
Content | കോട്ടയം: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് ഏര്‍പ്പെടുത്തിയ പ്രഥമ ഭായി കന്‍ഹയ്യ അവാര്‍ഡ് ഫാ. ടോം ഉഴുന്നാലിനു. ഉപരാഷട്രപതി വെങ്കയ്യ നായിഡു ഉഴുന്നാലിനു അവര്‍ഡ് സമ്മാനിക്കും. തീയതി പിന്നീട് തീരുമാനിക്കും. ഭായി കന്‍ഹയ്യയുടെ ചരമ ദനമായ സെപ്റ്റംബര്‍ 20 ഈ വര്‍ഷം മുതല്‍ ജീവകാരുണ്യ ദിമായി ആചരിക്കും. പത്രസമ്മേളനത്തില്‍ റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികളായ സുനില്‍ സി. കുര്യന്‍, ബാബു പ്രസാദ്, ജോസഫ് ഫിലിപ്പ്, കുര്യന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2017-09-21 13:14:00 |
Keywords | ടോം |
Created Date | 2017-09-21 17:06:50 |