category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനം തത്സമയം കാണാം |
Content | ഇന്‍ഡോര്‍: സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനം എയർടെൽ ടിവിയിലും യൂട്യൂബിലും തത്സമയം കാണാം. ഇൻഡോർ രൂപതയുടെ മാധ്യമ വിഭാഗമായ ആത്മദർശൻ ടിവിയാണ് യൂട്യൂബിലൂടെ പ്രഖ്യാപന ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്. ജലന്തർ രൂപതയുടെ പ്രാർത്ഥനാഭവൻ ടിവിയിലും (എയർടെൽ ചാനൽ 675) ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. രാവിലെ 10 മണിക്കാണ് നാമകരണ നടപടികള്‍ ആരംഭിക്കുക.
#{red->n->n-> തത്സമയ സംപ്രേക്ഷണത്തിന്റെ വീഡിയോ:}#
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=foaDAGXfrSo |
Second Video | |
facebook_link | Not set |
News Date | 2017-11-04 09:33:00 |
Keywords | സിസ്റ്റർ റാണി മരിയ |
Created Date | 2017-11-04 09:33:17 |