Content | “ഓരോരുത്തരും അയല്‍ക്കാരനെ സഹായിക്കുന്നു, ധൈര്യപ്പെടുക എന്ന്‍ പരസ്പരം പറയുന്നു” (ഏശയ്യ 41:6)
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 21}#
ക്രിസ്തീയ ഐക്യം, തിരുസഭയെ സംബന്ധിച്ച് ചെറിയ ഒരു കാര്യമല്ല, ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ക്കും, വിവിധ സഭകള്‍ക്കും ഒരുപോലെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ്. എന്റെ സഹോദരരേ, 'ക്രിസ്തീയ സഭകള്‍ എന്നു ഐക്യം പ്രാപിക്കുമെന്ന്' ലോകം മുഴുവന്‍ ഉയരുന്ന ഒരു ചോദ്യമാണ്.
വിദ്വേഷത്തിലും അക്രമത്തിലും അധിഷ്ഠിതമാക്കാതെ, സമാധാനത്തിലും, ഐക്യത്തിലും, പരസ്പര ധാരണയിലും, സ്നേഹത്തിലും അടിസ്ഥാനമുറപ്പിച്ചുകൊണ്ട് ക്രിസ്തുവില്‍ ഒന്നാകാന്‍ നമ്മുടെ ഐക്യം കൊണ്ട് സാധിച്ചാല്‍, അത് മനുഷ്യ വംശത്തിന്റെ സന്തോഷം എന്നന്നേക്കുമായി നില്‍നില്‍ക്കാന്‍ കാരണമാകുമെന്ന് എനിക്കു ഉറപ്പുണ്ട്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 16.06.1980)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
|