category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ജോസഫ് എടാട്ടിന്റെ നേതൃത്വത്തിലുള്ള യുവജനധ്യാനം ഫെബ്രുവരി 15 മുതല്‍ 18 വരെ
Content13 വയസ്സു മുതലുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള യുവജനധ്യാനം ഡാർലിംങ്ടൺ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഫെബ്രുവരി 15 ഉച്ചകഴിഞ്ഞു 4 മണിക്ക് ആരംഭിക്കും. ഫാ. ജോസഫ് എടാട്ട് ആത്മീയ ശുശ്രൂഷകൾക്കു നേതൃത്വം വഹിക്കും. താമസിച്ചുളള ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫെബ്രുവരി 18 ന് ഉച്ച കഴിഞ്ഞ് 2 മണിവരെയാണ് ധ്യാനം. ഡിവൈന്‍ ശുശ്രൂഷകളിലൂടെ നൂറുകണക്കിന് യുവതീയുവാക്കളാണ് സഭാജീവിതത്തിലേക്കും വിശുദ്ധ വഴികളിലേക്കും മടങ്ങി വരുന്നത്. UK-യില്‍ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിലും ഈ ശുശ്രൂഷയിലൂടെ ദൈവാനുഭവത്തിലേക്കു കടന്നു വരുന്നവര്‍ ഏറെയാണ്. കൂടുതൽ വിവരങ്ങൾക്ക്: കാർമ്മൽ ഡിവൈൻ റിട്രീറ്റ് സെന്റർ, ഡാർലിങ്ടൺ, DL3 9PN. Phone Number: 07552619237, 07723035457, 01325469400 website : www.carmeldivine.com
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-01-21 00:00:00
Keywordsകാർമ്മൽ ഡിവൈൻ റിട്രീറ്റ് സെന്റർ, ഡാർലിങ്ടൺ, ഫാ. ജോസഫ് എടാട്ട് ,fr.joseph edattu, divine retreat, uk, malayalam news, darlington
Created Date2016-01-22 00:01:48