category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | അയര്‍ലണ്ടിലെ ശുശ്രൂഷകള്‍ക്കായി പാലാ രൂപതയില്‍ നിന്നുമുള്ള വൈദികന്‍ |
Content | ഡബ്ളിൻ: പാലാ രൂപതയിൽനിന്നും അയർലണ്ടിലെ ഗാൾവയിലെ, ശുശ്രൂഷകൾക്കായി റവ.ഫാ.നിക്സ്സൺ നരിത്തൂക്കിൽ, ഇന്നലെ വൈകുന്നേരം (11/12/2017) ഡബ്ളിനിൽ എത്തി ചേർന്നു. വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ.ഫാ. ജോർജ് അഗസ്റ്റിൻ, ഡബ്ലിൻ എയർപോർട്ടിൽ, റവ.ഫാ.നിക്സ്സണ്, പൂചെണ്ട് നൽകി സ്വീകരിച്ചു. റവ.ഫാ.നിക്സ്സൺന്റെ അയര്‍ലണ്ടിലെ ശുശ്രൂഷകള്‍ ശക്തമായി വളരുന്നതിന് നമുക്ക് പ്രാർത്ഥിക്കാം. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2017-12-12 09:04:00 |
Keywords | അയര്‍ |
Created Date | 2017-12-12 19:06:00 |