category_idMirror
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DaySunday
Headingഈ ആധുനിക യുഗത്തിൽ നമ്മുടെ മക്കൾ ഉപദേശങ്ങൾ തേടി ആരുടെ അടുത്തേക്കാണ് പോകുന്നത്?
Contentഈ ആധുനിക യുഗത്തിൽ നമ്മുടെ മക്കൾ ഉപദേശങ്ങൾ തേടി ആരുടെ അടുത്തേക്കാണ് പോകുന്നത്? കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന യുവതിയുവാക്കൾ അവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ മാതാപിതാക്കളുമായി പങ്കു വക്കണം. കാരണം അവർക്കു മാത്രമേ തങ്ങളുടെ മക്കളെ അനുഗ്രഹിച്ചു കൊണ്ടും പ്രാർത്ഥി ച്ചുകൊണ്ടും ഉപദേശിക്കുവാൻ സാധിക്കൂ. യുവതിയുവാക്കൾ മാതാപിതാക്കന്മാരുടെ മുൻപിൽ മനസ്സു തുറക്കുമ്പോൾ, മാതാപിതാക്കൾ അവരെ വെറുക്കുകയല്ല അവരെ കൂടുതൽ സ്നേഹിക്കുകയായിരിക്കും ചെയ്യുക! ഈ ബോധ്യം നിരവധി യുവതിയുവാക്കൾ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. UKയി-ൽ നിന്നും ചില യുവതിയുവാക്കൾ അവരുടെ അനുഭവങ്ങൾ പങ്കു വക്കുന്നു.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=zVRMWYvroLo&feature=youtu.be
Second Video
facebook_linkNot set
News Date2016-01-24 00:00:00
Keywordsyoung life
Created Date2016-01-24 11:49:17