category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നനീറ്റനില്‍ വര്‍ഷാന്ത്യ നൈറ്റ്‌ വിജില്‍ 31ന്
Contentമുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും നനീറ്റനില്‍ ഡിസംബര്‍ 31 - തിയതി വര്‍ഷാന്ത്യ നൈറ്റ്‌ വിജില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വൈകുന്നേരം 7 മണിക്ക് ഫാദര്‍ ബിജു ചിറ്റൂപറംബന്‍റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിച്ച് 12 മണിക്ക് വര്‍ഷാരംഭ പ്രാര്‍ത്ഥനയോടുകൂടി സമാപിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്ര. സേല്‍സ് സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ വചന പ്രഘോഷണവും (സെഹിയോന്‍ UK), ബ്ര. അരുണ്‍ എ തോമസിന്‍റെ നേതൃത്വത്തില്‍ പ്രെയ്സ് ആന്‍ഡ്‌ വര്‍ഷിപ്പും നടത്തുന്നതായിരിക്കും. 2017 വര്‍ഷത്തില്‍ ദൈവം നമുക്കു നല്‍കിയ എല്ലാ നന്മകള്‍ക്കും നന്ദി പറയുവാനും, 2018 വര്‍ഷത്തെ പ്രാര്‍ഥനാ പൂര്‍വ്വം സ്വാഗതം ചെയ്യുവാനുമുള്ള വലിയ ഒരു അവസരമായി ഈ ശുശ്രൂഷയെ കണ്ടുകൊണ്ട്, എല്ലാ വിശ്വാസികളെയും ഇന്നും ജീവിക്കുന്ന യേശുവിന്‍റെ സ്നേഹ നാമത്തില്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. #{red->n->n->സ്ഥലം: }# ഔര്‍ ലേഡി ഓഫ് ദി ഏയ്ജ്ഞല്‍ കത്തോലിക് ചര്‍ച്ച് പാരിഷ് ഹാള്‍, <br> കോട്ടന്‍ റോഡ്‌, നനീറ്റന്‍. CV11 5UA. #{red->n->n->സമയം: }# 7:00pm – 12:15am. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: }# ബിനീഷ്‌ - 07912033602.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-27 14:16:00
Keywords
Created Date2017-12-27 14:15:44