category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading“എവേക്ക് മാഞ്ചസ്റ്റർ” മെയ് 5 ന്. സുവിശേഷ സന്ദേശവുമായി ബ്രദർ സന്തോഷ് ടി നയിക്കുന്ന സായാഹ്ന ഒരുക്ക ശുശ്രൂഷ നാളെ സാൽഫോർഡിൽ
Contentമാഞ്ചസ്റ്റർ: ലോക സുവിശേഷവത്ക്കരണത്തിനായി ദേശ ഭാഷാ വ്യത്യാസമില്ലതെ ജനമനസ്സുകളെ ഉണർത്തുകയെന്ന ലക്ഷ്യവുമായി റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് വിവിധ രാജ്യങ്ങളിൽ നടത്തുന്ന ധ്യാന ശുശ്രൂഷകളുടെ ഭാഗമായി മെയ് 5 ന് നടക്കുന്ന "എവേക്ക് മാഞ്ചസ്റ്റർ " ഏകദിന കൺവെൻഷന്റെ മുന്നൊരുക്കമായി പ്രശസ്‌ത വചനപ്രഘോഷകൻ(കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രം) ബ്രദർ സന്തോഷ് ടി നയിക്കുന്ന സായാഹ്ന ശുശ്രൂഷ നാളെ ചൊവ്വാഴ്ച്ച (2/01/18)വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ സാൽഫോർഡിൽ നടക്കും. സാൽഫോർഡ് സെന്റ് പീറ്റർ & സെന്റ് പോൾ പള്ളിയിൽ നടക്കുന്ന ധ്യാനത്തിൽ ജപമാല, ദിവ്യകാരുണ്യ ആരാധന,വചനപ്രഘോഷണം ,വി.കുർബാന എന്നിവയുണ്ടായിരിക്കും. മുഴുവനാളുകളെയും ശുശ്രൂഷയിലേക്ക്‌ സംഘാടകർ യേശുനാമത്തിൽ സ്വാഗതംചെയ്യുന്നു. #{red->n->n-> അഡ്രസ്സ്:}# Ss.PETER & PAUL CHURCH <br> SALFORD <br> M6 8JR #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്}# <br> ദീപു ‭07882 810575‬.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-01 10:45:00
Keywordsമാഞ്ചസ്റ്റര്‍
Created Date2018-01-01 10:48:13