category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"എറൈസ് ബ്രിസ്റ്റോൾ " 15 ന്: ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും
Contentബ്രിസ്റ്റോൾ: അനുഗ്രഹ സമ്മാനമായി നവവത്സരത്തിലെ ആദ്യ എറൈസ് ബ്രിസ്റ്റോൾ ജനുവരി 15 ന് തിങ്കളാഴ്ച്ച നടക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രീസ്‌ സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന കൺവെൻഷൻ ഇത്തവണ റവ.ഫാ. സോജി ഓലിക്കൽ നയിക്കും. പരിശുദ്ധാത്മാഭിഷേകത്താൽ ദേശത്തിന് അനുഗ്രഹമായിമാറിക്കൊണ്ട് വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും വൈകിട്ട് 6 മുതൽ രാത്രി 9.30 വരെയാണ് നടത്തപ്പെടുക.അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് ടീം 15 ന് തിങ്കളാഴ്ച്ച വൈകിട്ട് നടക്കുന്ന എറൈസ് ബ്രിസ്റ്റോൾ ബൈബിൾ കൺവെൻഷനിലേക്ക്‌ ‌ ‌ യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു. #{red->n->n->ADDRESS }# ST.VINCENT DE PAUL RC CHURCH
EMBELTON ROAD
SOUTHMEAD
BRISTOL
BS10 6DS. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്‌: }# George ‭07811 197278‬
Roy 07888853279
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-08 08:29:00
Keywordsസോജി
Created Date2018-01-08 12:26:51