CALENDAR

27 / January

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോകത്തിന്റെ നവീകരണത്തിന് ദൈവ വചനത്തിന്റെ പൂർത്തീകരണം അനിവാര്യം
Content"അങ്ങിനെ, നിങ്ങൾ നിർദ്ദോഷരും നിഷ്കളങ്കരും ആയിതീർന്ന്, വഴി പിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെ ഇടയിൽ കുറ്റമറ്റ ദൈവമക്കൾ ആവട്ടെ; അവരുടെ മദ്ധ്യേ ലോകത്തിൽ നിങ്ങൾ വെളിച്ചമായ് പ്രകാശിക്കുകയും ചെയ്യട്ടെ" (ഫിലിപ്പി 2:15-16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 27 }# "യേശുവിന്റെ വാക്കുകൾക്കും, പ്രബോധനങ്ങൾക്കും വിരുദ്ധമായി ധാരാളം പാഷണ്ടതകളും തെറ്റായ പ്രബോധനങ്ങളും പ്രചരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. "നിങ്ങൾ ലോകത്തിന്റെ പ്രകാശം ആകുന്നു .....അപ്പോൾ അത് ഭവനത്തിലുള്ള ഏല്ലാവർക്കും പ്രകാശം നൽകുന്നു .....അപ്രകാരം മനുഷ്യർ നിങ്ങളുടെ പ്രവർത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപെടുത്തെണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ മുൻപിൽ പ്രകാശിക്കട്ടെ" (മത്തായി 5:14-16). സത്യത്തിൽ, വെളിച്ചം നമ്മിൽ നിന്ന് കെട്ടുപോകുന്നില്ല; കർത്താവായ യേശുക്രിസ്തുവിന്റെ വെളിച്ചത്തിന്റെ പ്രതിഫലനമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം, സുവിശേഷത്തിൽ പറയപ്പെടുന്ന 'സത്യമായ പ്രകാശം' ലോകത്ത് നിറയണമെങ്കിൽ വചനങ്ങളുടെ പൂർത്തീകരണം നമ്മുടെ ജീവിതത്തിൽ സാധ്യമാകണം. ഇത് സാദ്ധ്യമാകണമെങ്കിൽ സഭ സുവിശേഷ സത്യങ്ങളാൽ നയിക്കപെടണം. അപ്പോസ്തോലരാൽ കൈമാറ്റം ചെയ്യപെട്ട്, മെത്രാന്മാർ വഴി, അവരുടെ പിന്തുടർച്ചക്കാരിലൂടെ നമുക്ക് കൈമാറ്റം ചെയ്തു ലഭിച്ച സുവിശേഷം കലർപ്പില്ലാതെ പ്രഘോഷിക്കാൻ നാം തയാറാകണം." (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 17.10.1993) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-01-27 07:00:00
Keywordsനവീകര
Created Date2016-01-27 00:02:24