category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ.കുര്യൻ കാരിക്കൽ നേതൃത്വം നൽകുന്ന കെയ്റോസ് ബൈബിൾ കൺവെൻഷൻ ഷെഫീൽഡിൽ
Contentനോമ്പുകാല ഒരുക്കത്തിന്റെ ഭാഗമായി ഷെഫീൽഡിൽ അതിരമ്പുഴ കാരീസ്ഭവൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.കുര്യൻ കാരിക്കൽ നേതൃത്വം നൽകുന്ന "കെയ്റോസ് റിട്രീറ്റ്" ത്രിദിന ബൈബിൾ കൺവെൻഷൻ മാർച്ച് 4,5,6 തിയതികളിൽ ഷെഫീൽഡിലെ സെന്റ് പാട്രിക്സ് ദേവാലയത്തിൽ (Barnsley Road, S5 0QF) വച്ച് നടക്കും. പ്രമുഖ വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം, ക്രിസ്ത്യൻ ഭക്തിഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റർ ചേരാനെല്ലൂർ എന്നിവരും ശുശ്രൂഷകളിൽ സംബന്ധിക്കും. വി.കുർബാന, ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള പ്രത്യേക ധ്യാനം തുടങ്ങിയ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കും. ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിക്കു വേണ്ടി ഫാ.ബിജു കുന്നക്കാട്ട് ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-01-28 00:00:00
Keywordsഷെഫീല്‍ഡ്, father kurian kaarikkal, father biju konnakkattu, kairose retreat
Created Date2016-01-28 21:34:40