category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" കുട്ടികൾക്കായുള്ള അവധിക്കാല ധ്യാനം ഫെബ്രുവരി 19 മുതൽ
Contentറവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പിന്റെ നേതൃത്വത്തിൽ, യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും, കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ റെസിഡെൻഷ്യൽ റിട്രീറ്റ് അവധിക്കാലത്ത് ഫെബ്രുവരി 19 മുതൽ 23 വരെ ദിവസങ്ങളിൽ വെയിൽസിലെ കെഫെൻലി പാർക്ക് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. സെഹിയോൻ മിനിസ്‌ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാർക്കായുള്ള ധ്യാനം നയിക്കും. വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, ഗ്രൂപ്പ് ഡിസ്കഷൻ, അനുഭവ സാക്ഷ്യങ്ങൾ എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ അഞ്ച് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 13 വയസ്സുമുതൽ പ്രായമുള്ളവർക്ക്‌ പങ്കെടുക്കാം. www.sehionuk.org എന്ന വെബ് സൈറ്റിൽ നേരിട്ട്‌ രെജിസ്ട്രേഷൻ നടത്താവുന്നതാണ്‌. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# തോമസ്‌ 07877 508926. <br> ജെസ്സി ബിജു 07747586844. #{red->n->n-> അഡ്രസ്സ്: }# CEFENLY PARK <br> NEWTOWN <br> SY16 4AJ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-06 11:08:00
Keywordsഇവാഞ്ചലൈസേ
Created Date2018-02-06 11:05:39