Content | ലണ്ടന്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 2018 മാര്‍ച്ച് 2, 3, 4 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആന്തരിക സൗഖ്യ ധ്യാനം നടക്കും. ധ്യാനത്തിനു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. ജോര്‍ജ്ജ് കാരാമയില്‍ എസ്‌ജെ, സി. മഞ്ജുഷ തോണക്കര, ബ്രദര്‍ ടോമി പുതുക്കാട് എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം.
#{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }#
ഫാ. ജോര്‍ജ്ജ് കാരാമയില്‍ 01325469400 <br> റെജി പോള്‍:- 07723035457 <br> റെജി മാത്യു:- 07552619237.
|