category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സിബിസിഐ യൂത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ |
Content | ന്യൂഡല്‍ഹി: സിബിസിഐ കൗണ്‍സില്‍ ഫോര്‍ യൂത്തിന്റെ ചെയര്‍മാനായി ജലന്തര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ തെരഞ്ഞെടുത്തു. ബിഷപ്പുമാരുടെ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തൃശൂര്‍ സ്വദേശിയായ അദ്ദേഹം ഡല്‍ഹി അതിരൂപതയുടെ സഹായമെത്രാനായി നേരത്തെ സേവനം ചെയ്തിരിന്നു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2018-02-14 09:55:00 |
Keywords | സിബിസിഐ |
Created Date | 2018-02-14 09:52:27 |