category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Unpublished |
Place | Not set |
Mirror Day | Not set |
Heading | പ്രവാചകശബ്ദം ടീം അംഗം മരിയ ജസീന്തയുടെ മാതാവ് നിര്യാതയായി |
Content | പ്രവാചകശബ്ദം ടീം അംഗം മരിയ ജസീന്തയുടെ മാതാവ് ചിറമേൽ റോസമ്മ ചാണ്ടി നിര്യാതയായി. എണ്‍പത്തിയാറു വയസ്സായിരിന്നു. സംസ്കാരം നാളെ (5/3/2018) വൈകിട്ട് 3 മണിക്ക് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ ചാണ്ടി; മക്കൾ: മരിയ ജസീന്ത, റീത്താമ്മ ഷമ്മി; മരുമക്കൾ: വി ജെ റോയ്, ഷമ്മി ജോൺ. #{red->n->n->പരേതയുടെ വേര്‍പാടില്‍ പ്രവാചകശബ്ദം ടീമിന്റെ അനുശോചനം അറിയിക്കുന്നു. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. }# |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2018-03-04 20:44:00 |
Keywords | നിര്യാത |
Created Date | 2018-03-04 20:40:36 |