category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോകമേ കേള്‍ക്കുക, യേശു മാത്രമാണ് ജീവിക്കുന്ന ദൈവം; യേശുവിന്റെ കല്ലറ തുറന്നപ്പോൾ സംഭവിച്ച അത്ഭുതം
Contentയേശുവിന്റെ മൃതശരീരം അടക്കം ചെയ്ത കല്ലറയിൽ സംഭവിച്ച അത്ഭുത പ്രതിഭാസം ശാസ്ത്രത്തിനു മുന്നിൽ ചോദ്യചിഹ്നമായപ്പോൾ. ക്രിസ്തുവിന്റെ ജീവിക്കുന്ന അസ്തിത്വത്തെ സാക്ഷ്യപ്പെടുത്തുന്ന സന്ദേശം. ലോകത്തിലെ മറ്റെല്ലാ മതസ്ഥാപകരും അവരുടെ മരണത്തോടെ ഈ ഭൂമിയിൽ വെറും ഓർമ്മയായി മാറി. എന്നാൽ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു. കാരണം അവിടുന്നു ഒരു മതസ്ഥാപകനല്ല, അവിടുന്ന് ദൈവമാണ്. അവിടുന്ന് ഏകരക്ഷകനാണ്.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=QisnVHLsTHo
Second Video
facebook_linkNot set
News Date2018-04-05 16:52:00
Keywordsതിരുകല്ലറ
Created Date2018-04-05 15:13:59