category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | കർദ്ദിനാൾ ആലഞ്ചേരിയുടെ സഹോദരൻ അന്തരിച്ചു |
Content | ചങ്ങനാശ്ശേരി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൂത്ത സഹോദരൻ ഫീലിപ്പോസ് ആലഞ്ചേരി നിര്യാതനായി. 88 വയസ്സായിരിന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരിന്നു അന്ത്യം. മൃതസംസ്‌കാരശുശ്രൂഷ വ്യാഴാഴ്ച (10/5/2018) ഉച്ചതിരിഞ്ഞു 2.30 നു ചങ്ങനാശ്ശേരി തുരുത്തിയിലുള്ള സ്വവസതിയിൽ ആരംഭിച്ചു തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ സമാപിക്കും. ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം നിർവ്വഹിക്കും. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2018-05-07 17:04:00 |
Keywords | ആലഞ്ചേ |
Created Date | 2018-05-07 17:04:22 |