Content | ബ്രിസ്റ്റോൾ: പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തിന്റെ അഭിഷേക നിറവിൽ എറൈസ് ബ്രിസ്റ്റോൾ കൺവെൻഷൻ ഇന്ന് നടക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രീസ് നേതൃത്വം നൽകുന്ന കൺവെൻഷൻ റവ .ഫാ.സോജി ഓലിക്കൽ നയിക്കും. പരിശുദ്ധാത്മാഭിഷേകത്താൽ ദേശത്തിന് അനുഗ്രഹമായിമാറിക്കൊണ്ട് വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് നടത്തപ്പെടുക. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് ടീം ഇന്ന് നടക്കുന്ന എറൈസ് ബ്രിസ്റ്റോൾ ബൈബിൾ കൺവെൻഷനിലേക്ക് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.
#{red->none->b-> Address }#
St Joseph 'S Catholic
Forest Road
Fishpond
Bristol
Bs 16 3 Qt
#{red->none->b-> കൂടുതൽ വിവരങ്ങൾക്ക് }#
ഡീക്കൻ ബേബിച്ചൻ 07912 413445
ബെർലി 07825 750356.