category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ആത്മാഭിഷേക ധ്യാനം മെൽബണിൽ വച്ച് ഫെബ്രുവരി 26,27,28 തിയതികളിൽ
Contentനോമ്പിന്‍റെ ദിനങ്ങളില്‍, മാനസാന്തരത്തിന്‍റെയും വിടുതലിന്‍റെയും സ്വര്‍ഗീയ അഭിഷേകങ്ങള്‍ ചൊരിയുന്ന ആത്മാഭിഷേക ധ്യാനം മെൽബണിൽ വച്ച് ഫെബ്രുവരി 26,27,28 തിയതികളിൽ നടത്തപ്പെടും. ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ഈ ധ്യാനത്തിൽ നല്ല കുമ്പസാരം നടത്തുവാനും, ദൈവത്തോടു കൂടുതല്‍ ചേര്‍ന്നു നിന്ന്‍ വിശുദ്ധിയില്‍ വളര്‍ന്ന് വരുവാനും വിശ്വാസ സമൂഹത്തെ സഹായിക്കും. വി.കുർബാന, ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ്, തുടങ്ങിയ ആത്മീയ ശുശ്രൂഷകളിലൂടെ ഈ നോമ്പുകാലം അനുഗ്രഹപ്രദമാക്കുവാൻ ഫാ. മാത്യു കൊച്ചുപുരക്കൽ ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക Fr.Mathew Kochupurackal 0470768297 Sebastian Thattil 0413 716 244 ധ്യാനത്തിന്റെ സമയ വിവരങ്ങളും, മറ്റു സ്ഥലങ്ങളിലെ ധ്യാനങ്ങളുടെ തിയതിയും, താഴെ കൊടുത്തിരിക്കുന്ന നോട്ടീസിൽ നിന്നും ലഭ്യമാണ്
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-02-16 00:00:00
Keywordsmelbourne retreat
Created Date2016-02-17 03:00:17