category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുട്ടികൾക്ക് അവധിക്കാല സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ഡർബിഷെയറിൽ
Contentഅഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന കിഡ്സ് ഫോർ കിങ്ഡം ടീം ഈവരുന്ന സ്കൂൾ അവധിക്കാലത്ത് 9 മുതൽ 12 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന താമസിച്ചുള്ള ധ്യാനം സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് 3 വരെ ഡെർബിഷെയറിലുള്ള മറ്റ്ലോക്ക് കാത്തലിക് യൂത്ത് സെന്ററിൽ നടക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികളുടെ ആത്മീയ വളർച്ചയെ പരിപോഷിപ്പിക്കുവാൻ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന കിഡ്സ് ഫോർ കിങ്‌ഡം സെഹിയോൻ ടീം നയിക്കുന്ന ഈ ധ്യാനത്തിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് ബുക്കിങ് നടത്താം. #{red->n->n->അഡ്രസ്: }# THE BRIARS CATHOLIC YOUTH CENTRE <br> BRIARS LANE <br> CRICH MATLOCK <br> DE4 5BW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}# തോമസ് ജോസഫ് ‭07877 508926‬ <br> ആമി സെയിൽസ് ‭07535 699082‬
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-06-25 11:47:00
Keywordsഅഭിഷേക
Created Date2018-06-25 11:44:55