Content | ഡിവൈൻ നാലാം വാർഷികാഘോഷങ്ങളും പ്രാർത്ഥന ശുശ്രുഷകളും ശനിയാഴ്ച റംസ്‌ഗേറ്റിലെ ഡിവൈൻ റിട്രീറ്റ് സെന്ററിൽ നടക്കും. രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിപാടികൾ. കുമ്പസാരം, ആരാധന, ജപമാല, വിശുദ്ധ കുർബാന തുടങ്ങിയവ നടക്കും. ഫാ. സെബാസ്റ്റ്യൻ തുണ്ടത്തികുന്നേൽ വി.സി, ഫാ. അഗസ്റ്റിൻ വല്ലൂരാൻ വി.സി, ഫാ. ജോർജ് പനയ്ക്കൽ വി.സി, ഫാ. മർകസ് ഹോൾഡൻ, ഫാ. ആന്റണി പറങ്കിമാളിൽ വിസി, സിസ്റ്റർ ഹേസൽ ഡിസൂസ, ഫാ. ജോസഫ് എടാട്ട് വി.സി എന്നിവര്‍ ശുശ്രൂഷകളില്‍ സന്നിഹിതരായിരിക്കും.
#{red->none->b-> സ്ഥലത്തിന്റെ വിലാസം: }#
Divine Retreat Centre UK <br> St. Augustine's Road <br> Ramsgate <br> Kent <br> CT11 9PA
#{red->none->b-> കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: }#
07721624883, 01843586904 |