category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | കുമ്പസാര രഹസ്യത്തിനായി ജീവത്യാഗം ചെയ്ത വൈദികര്‍ |
Content | പരിശുദ്ധ കുമ്പസാരമെന്ന കൂദാശയെ അവഹേളിക്കുന്ന പ്രസ്താവനകളും ചര്‍ച്ചകളും വ്യാപകമാകുകയാണ്. എന്നാല്‍ കത്തോലിക്ക സഭയുടെ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യത്തില്‍ കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച അനേകം വിശുദ്ധ വൈദികര്‍ നമ്മുടെ തിരുസഭയിലുണ്ട്. അവരില്‍ ഏതാനും വിശുദ്ധരുടെ ജീവത്യാഗവും അനുരഞ്ജന കൂദാശയുടെ പ്രാധാന്യവുമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=NH-ams-7KoU&feature=youtu.be |
Second Video | |
facebook_link | Not set |
News Date | 2018-07-27 19:06:00 |
Keywords | കുമ്പസാര |
Created Date | 2018-07-27 19:02:16 |