category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു |
Content | തിരുവനന്തപുരം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്കുള്ള തീര്‍ത്ഥാടരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ നാഗര്‍കോവില്‍- വേളാങ്കണ്ണി റൂട്ടിലാണ് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിന് നഗര്‍ കോവിലില്‍ നിന്നും വേളാങ്കണ്ണിയിലേക്കും, മൂന്നിന് രാത്രി 11.45 ന് വേളാങ്കണ്ണിയില്‍ നിന്നു നാഗര്‍കോവിലിലേക്കുമാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന്‍ റയില്‍വേ മന്ത്രാലയം വ്യക്തമാക്കി. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2018-08-01 10:43:00 |
Keywords | വേളാങ്കണ്ണി |
Created Date | 2018-08-01 10:38:59 |