category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | മാനന്തവാടി രൂപതയില്‍ നാളെ പ്രാര്‍ത്ഥനാദിനം |
Content | മാനന്തവാടി: അസാധാരണ പ്രളയത്തിലൂടെ കടന്നുപോകുന്ന കേരള ജനതയെ പ്രത്യേകം സ്മരിച്ച് മാനന്തവാടി രൂപതയില്‍ നാളെ ആഗസ്റ്റ് 17 വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കും. ഇടവകകളിലും സന്യാസ ഭവനങ്ങളിലും കുടുംബങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുവാനാണ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ആഹ്വാനം നല്‍കിയിരിക്കുന്നത്. പ്രളയ ദുരിതം അവസാനിക്കുന്നതിനും ദുരിതബാധിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2018-08-16 22:11:00 |
Keywords | പ്രളയ, ദുരിത |
Created Date | 2018-08-16 23:07:47 |