category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | വെള്ളപ്പൊക്കം; ഡിവൈനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി |
Content | തൃശൂര്‍: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ധ്യാനകേന്ദ്രത്തിലും തൊട്ടടുത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തിലുമായി രണ്ടായിരത്തോളം പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. രണ്ട് ദിവസമായി ഒറ്റപ്പെട്ട സ്ഥലത്തു ഇന്നലെയാണ് ഭക്ഷണവും വെള്ളവും എത്തിച്ചത്. മഴയില്‍ കുറവ് വന്നതിനാല്‍ നിലവില്‍ പ്രദേശത്ത് നിന്ന്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2018-08-18 08:53:00 |
Keywords | പ്രളയ, ദുരിത |
Created Date | 2018-08-18 08:48:51 |