category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | രോഗികള്‍ക്കും ആശ്രിതര്‍ക്കും സൗജന്യതാമസവും ഭക്ഷണവും വസ്ത്രവും |
Content | ആര്‍പ്പൂക്കര: ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജാകുന്ന രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യതാമസവും ഭക്ഷണവും വസ്ത്രവും അത്യാവശ്യ മരുന്നുകളും നല്‍കുമെന്ന് നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു.തോമസ് അറിയിച്ചു. ഫോണ്‍: 04812590300, 9497076300. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2018-08-18 10:21:00 |
Keywords | സഹായ, പ്രളയ |
Created Date | 2018-08-18 10:16:00 |