category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | തിരുസഭക്ക് വേണ്ടി നമ്മുക്ക് കരങ്ങള്‍ ഉയര്‍ത്തി പ്രാർത്ഥിക്കാം |
Content | ആദിമ ക്രൈസ്തവ കാലത്തു സാവൂൾ മുതൽ സാമ്രാജ്യങ്ങളും രാജാക്കന്മാരും ഏകാധിപതികളും തിരുസഭയാകുന്ന ആലയത്തെ നശിപ്പിക്കുവാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ ഫലം കണ്ടില്ല. തിരുസഭ വളർന്നു. സഹനത്തിന്റെ നാളുകളിൽ ആദിമ സഭ ചെയ്തതുപോലെ നമ്മുക്കും പ്രാർത്ഥിക്കാം. തീക്ഷണമായി. |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=44yc_iB4CP0 |
Second Video | |
facebook_link | Not set |
News Date | 2018-09-27 10:33:00 |
Keywords | തിരുസഭ |
Created Date | 2018-09-27 10:28:06 |