category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആരാണ് സമർപ്പിത?
Contentസമർപ്പിത ജീവിതത്തെ മുറിപ്പെടുത്തി മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയായിലെയും വിചാരണ തുടരുകയാണ്. നിന്ദനങ്ങളും വ്യാജ പ്രചരണങ്ങളും ഓരോ ദിവസവും വർദ്ധിക്കുന്നു. ആരാണ് സമർപ്പിത? നിയമത്തിന്റെയും നിയന്ത്രണങ്ങളുടെയും ഇടയിൽ അടിച്ചമർത്തപ്പെട്ടവളോ? അതോ ക്രിസ്തുവിനായി സ്വയം സമർപ്പിച്ചവളോ? ഈ വീഡിയോ മരവിച്ചുപോയ നമ്മുടെ ഹൃദയങ്ങളെ തുറക്കട്ടെ.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://youtube.com/watch?feature=youtu.be&v=tqYiEUHZGzI
Second Video
facebook_linkNot set
News Date2018-09-28 16:49:00
Keywordsസമർപ്പിത
Created Date2018-09-28 16:43:54