category_id | Events |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഹോളിവീൻ ആഘോഷങ്ങൾക്കൊരുങ്ങി വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ |
Content | ബർമിങ്ഹാം: നാളെയുടെ യൂറോപ്പ് ഈശോയ്ക്ക് സ്വന്തം. യേശുവിൽ ഒന്നാകാൻ അനുദിനം വിശുദ്ധിയിൽ വളരാൻ വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് നാളെയുടെ വാഗ്‌ദാനമായ കുട്ടികളിലൂടെ യൂറോപ്യൻ നവസുവിശേഷവത്കരണത്തിനായി റവ. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് തുടക്കംകുറിച്ച "ഹോളിവീൻ" ആഘോഷങ്ങൾ 13ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ നടക്കും.
യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുത്ഥാരണത്തിനായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്റെ പടയാളികളാകുവാൻ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് ഈവരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ കഴിഞ്ഞവർഷം തുടക്കമിട്ട ഹോളിവീൻ ആഘോഷങ്ങൾ ദൈവരാജ്യ സ്ഥാപനം മുൻനിർത്തി ഈ വർഷവും ഏറ്റവും ശ്രദ്ധേയമായരീതിയിൽ നടത്തുവാൻ സെഹിയോൻ യൂറോപ്പ് ഒരുങ്ങിക്കഴിഞ്ഞു.
#{red->none->b->രണ്ടാം ശനിയാഴ്ച്ച കൺവൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ }#
പ്രായഭേദമന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നൽകുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ ഈ വരുന്ന 13/10/18ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലേക്ക് എത്തിച്ചേരണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും സെഹിയോൻ യൂറോപ്പിനുവേണ്ടി പ്രാർത്ഥനയോടെ ഫാ.സോജി ഓലിക്കൽ അഭ്യർത്ഥിക്കുന്നു.
#{red->none->b->അഡ്രസ്സ്: }#
KELVIN WAY <br> WEST BROMWICH <br> BIRMINGHAM <br> B70 7JW
#{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }# തോമസ് 07877 508926.
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=z1iH-X7GfgQ&feature=youtu.be |
Second Video | |
facebook_link | Not set |
News Date | 2018-10-10 10:37:00 |
Keywords | ഹോളി |
Created Date | 2018-10-10 11:05:40 |