category_id | Videos |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | കേരള സഭയെ വിഴുങ്ങാന്‍ സാത്താന് നാം അവസരം നല്‍കുന്നുവോ? |
Content | അനേകായിരം വൈദികരും സന്യസ്ഥരും അല്‍മായ പ്രേഷിതരും ധ്യാനകേന്ദ്രങ്ങളും കാരുണ്യകേന്ദ്രങ്ങളുമുള്ള കേരള സഭയില്‍ നിന്ന്‍ പതിനായിരങ്ങള്‍ ഇന്ന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഇന്നു കേരള സഭ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ വലിയ ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ. യൂറോപ്പില്‍ സംഭവിച്ചത് കേരളത്തില്‍ സംഭവിക്കാന്‍ നാം ഇട നല്‍കുന്നോ? |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=3-ofGQrHfIA |
Second Video | |
facebook_link | Not set |
News Date | 2018-10-12 08:51:00 |
Keywords | സാത്താ |
Created Date | 2018-10-12 08:44:09 |