category_id | Events |
---|---|
Priority | 0 |
Sub Category | Not set |
status | Unpublished |
Place | Not set |
Mirror Day | Not set |
Heading | "നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക.അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്ക് ലഭിക്കും".(മത്താ 6:33) സീക്ക് ദ കിങ്‌ഡം , കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷയുമായി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ . |
Content | നാളത്തെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഹോളി വീൻ ആചാരണത്തിന് പുറമേ "സീക്ക് ദ കിങ്‌ഡം "എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേക പ്രോഗ്രാം. നാളെയെപ്പറ്റി ആകുലപ്പെടാതെ ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കാൻ കുട്ടികളെ ഉദ്ബോധിപ്പിക്കുന്ന ഈ ശുശ്രൂഷയിൽ ആരാധന ,കുമ്പസാരം തുടങ്ങിയവയും ഉണ്ടായിരിക്കും. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2018-11-08 13:00:00 |
Keywords | കൺവെൻഷനിൽ |
Created Date | 2018-11-08 18:32:02 |