category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | തൃപ്തി ദേശായിയെ ക്രിസ്ത്യാനിയാക്കാനുള്ള ശ്രമം വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗം |
Content | തൃപ്തി ദേശായിയെ ക്രിസ്ത്യാനിയാക്കാനുള്ള ശ്രമം കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. കേരളത്തിലെ അഭ്യസ്തവിദ്യരും സത്യാസത്യങ്ങളെ വിവേചിച്ചറിയാന്‍ ശേഷിയുള്ളവരുമായ ഭൂരിപക്ഷം ജനവും ഈ വിഷംതുപ്പലിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയുകയും ജനംടിവിയുടെയും അതിന് പിന്നില്‍ രാഷ്ട്രീയം കളിക്കുന്നവരെയും അവഗണിക്കുകയും ചെയ്തേക്കാം. എന്നാല്‍ ചിലപ്പോഴെങ്കിലും മാധ്യമസര്‍പ്പങ്ങള്‍ വിസര്‍ജ്ജിക്കുന്നതാണ് സത്യമെന്ന് കരുതുന്ന ഭാരതത്തിന്‍റെ മറ്റിടങ്ങളിലെ ഹൈന്ദവസഹോദരങ്ങള്‍ക്ക് ക്രൈസ്തവരോട് തോന്നാവുന്ന വെറുപ്പിനും കലിപ്പിനും തത്ഫലമായി പൊട്ടിപ്പുറപ്പെടാവുന്ന വര്‍ഗ്ഗീയകലാപങ്ങള്‍ക്കും അത് വഴിവെക്കാം. |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=f4KlCI_wl1E&feature=youtu.be |
Second Video | |
facebook_link | |
News Date | 2018-11-17 10:41:00 |
Keywords | മാധ്യമ |
Created Date | 2018-11-17 10:33:03 |