| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ശ്രീകാകുളം രൂപതാധ്യക്ഷന്റെ രാജി വത്തിക്കാന്‍ സ്വീകരിച്ചു |
| Content | ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ ശ്രീകാകുളം രൂപതാധ്യക്ഷന്‍ ഡോ. അഡ്ഡഗട്ല ഇന്നയ്യ ചിന്ന രാജിവച്ചു. 81 വയസുള്ള അദ്ദേഹം പ്രായാധിക്യത്തെത്തുടര്‍ന്നാണു സ്ഥാനമൊഴിയുന്നത്. 1965- ജനുവരി നാലിന് പൌരോഹിത്യം സ്വീകരിച്ച അദ്ദേഹം 1989-ല്‍ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരിന്നു. രാജി വത്തിക്കാന്‍ സ്വീകരിച്ചതായി ഇന്നലെയാണ് പ്രഖ്യാപിച്ചത്. പുതിയ മെത്രാനെ സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2018-12-13 06:44:00 |
| Keywords | നിയമന |
| Created Date | 2018-12-13 06:35:45 |
