| category_id | News |
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ക്രിസ്തുമസിനോട് അനുബന്ധിച്ച് എമിരിറ്റസ് ബെനഡിക്ട് പാപ്പയെ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ |
| Content | വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ച് ക്രിസ്തുമസ് ആശംസകള്‍ കൈമാറി. 2013 ഫെബ്രുവരിയില്‍ സ്ഥാനത്യാഗംചെയ്ത നാള്‍മുതല്‍ വത്തിക്കാന്‍ തോട്ടത്തോടു ചേര്‍ന്നുള്ള ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. ഇവിടെ എത്തിയാണ് പാപ്പ ആശംസ കൈമാറിയത്.
അപൂര്‍വ്വം ആവശ്യങ്ങള്‍ക്കു മാത്രം പൊതുവേദിയിലെത്തുന്ന എമിരിറ്റസ് ബെനഡിക്ട് പാപ്പ ആത്മീയാചാര്യന്‍റെ ജീവിതക്രമമാണ് പിന്‍ചെല്ലുന്നത്. എല്ലാ ക്രിസ്മസിനും ഫ്രാന്‍സിസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന് ആശംസയുമായി എത്താറുണ്ട്. ഒക്ടോബറില്‍ പോള്‍ ആറാമന്‍ മാര്പാതപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനോട് അനുബന്ധിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു. |
| Image |  |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2018-12-23 17:41:00 |
| Keywords | എമിരിറ്റസ് ബെനഡിക്ട്, ബനഡിക് |
| Created Date | 2018-12-23 07:02:22 |