category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ക്രിസ്തുവിനെ പ്രഘോഷിച്ചു ന്യൂയര്‍ ആശംസകള്‍ നേരാം |
Content | പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി ആഗോള സമൂഹം പുതിയ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏവര്‍ക്കും പുതുവത്സരത്തിന്റെ മംഗളങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നേരുന്നു. ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള കാലഗണനാരീതിയാണ് ലോകം ഇന്ന്‍ പിന്‍തുടരുന്നത്. അതായത് ഓരോ പുതിയ വര്‍ഷവും വിരല്‍ ചൂണ്ടുന്നത് യേശു ക്രിസ്തു എന്ന സത്യ ദൈവത്തിലേക്കാണ്. അത് ഒരു ക്രൈസ്തവനാകട്ടെ-അക്രൈസ്തവനാകട്ടെ ആരെ സംബന്ധിച്ചാണെങ്കിലും തന്നെ തന്നെ താഴ്ത്തി ഭൂമിയില്‍ മനുഷ്യനായി അവതരിച്ച് പാപികള്‍ക്ക് വേണ്ടി മരണം വരിച്ച യേശു എന്ന നിത്യസത്യത്തെയാണ് ഓരോ പുതുവര്‍ഷവും ഓര്‍മ്മപ്പെടുത്തുന്നത്. ഈ പ്രൊഫൈല്‍ പിക്ചര്‍ ക്യാംപെയിനിലൂടെ ക്രിസ്തുവിനെ പ്രഘോഷിച്ചു നമ്മുക്ക് ന്യൂയര്‍ ആശംസകള്‍ നേരാം.
#{blue->none->b->ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം }#
➦ {{ ഈ ലിങ്കിൽ പ്രവേശിക്കുക-> https://www.facebook.com/pravachakasabdam/photos/a.538123946342918/1178752598946713/?type=3&theater }}.
➦ ചിത്രത്തിന് തൊട്ടുതാഴെ കാണുന്ന 'Try' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
➦ Change Frame എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
➦ ശേഷം 'Use as profile picture' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
➦ ഇതോടെ നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചർ "ക്രിസ്തു വർഷം 2019" ഫ്രെയിം ഉൾപ്പെടുന്ന ചിത്രത്തോടെ മാറുന്നതായിരിക്കും.
➦ദയവായി എല്ലാവരും ഈ ക്യാംപെയിനിൽ പങ്കാളികളാകുക
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | https://www.facebook.com/pravachakasabdam/photos/a.538123946342918/1178752598946713/?type=3&theater |
News Date | 2019-01-01 09:11:00 |
Keywords | പുതുവര്‍ഷ, വത്സര |
Created Date | 2019-01-01 09:16:29 |