category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ശ്രീകാകുളം രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ |
Content | ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ ശ്രീകാകുളം രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ഡോ. പ്രകാശ് മല്ലവരപ്പുവിനെ നിയമിച്ചു. നിലവിലെ ഡോ. അഡ്ഡഗട്ല ഇന്നയ്യ പ്രായാധിക്യത്തെ തുടര്‍ന്നു വിരമിച്ച ഒഴിവിലാണു താത്കാലിക നിയമനം. 1949 ജനുവരി 29നു ജനിച്ച അദ്ദേഹം 1979-ല്‍ പൌരോഹിത്യം സ്വീകരിച്ചു. 1998-ല്‍ കടപ്പ രൂപതയുടെ മെത്രാനായി അഭിഷിക്തനായി. 2005-2011 കാലയളവില്‍ സിസിബിഐയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2019-01-03 10:30:00 |
Keywords | അപ്പസ്തോലിക് |
Created Date | 2019-01-03 10:20:13 |