category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingGod’s Design for life and love: മഹത്തായ സന്ദേശം നല്കുന്ന ഡോക്യുമെൻറെറി സിനിമ
Contentക്രിസ്തീയ മൂല്യങ്ങൾ കുടുംബങ്ങളിൽ നിന്നും മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിവാഹത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും മക്കൾക്ക് ജന്മം നല്കുന്നതിനെക്കുറിച്ചും ബൈബിളിൻറെ അടിസ്ഥാനത്തിൽ സഭയുടെ പഠനങ്ങളുടെ വെളിച്ചത്തിൽ മഹത്തായ സന്ദേശം നല്കുന്ന ഡോക്യുമെ ൻറെറി സിനിമയാണ്‌ Marriage: God’s Design for life and love ബ്രിട്ടനിലെ കത്തലിക് മീഡിയ കമ്പനിയായ ST.ANTHONY COMMUNICATIONSആണ്‌ ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്‌. 43 മിനുറ്റ് ദൈർഘ്യമുള്ള ഈ സിനിമയിൽ കാർഡിനൽ റെയ്മഡ് ലിയോ, ബിഷപ്പ് മാർക്ക് ഡേവിസ് എന്നിവരുടെ അവതരണവും ഏറെ ശ്രദ്ദേയമാണ്‌. തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ നമ്മുടെ സംസ്കാരങ്ങളെ കാർന്നു തിന്നുമ്പോൾ ഇതുപോലെയുള്ള കലാസൃഷ്ടികൾ അഭിനന്ദാർഹമാണ്‌.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=BOQ9kezSVXc
Second Video
facebook_linkNot set
News Date2015-07-13 00:00:00
KeywordsNot set
Created Date2015-07-13 18:59:29