category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | കൊല്ലം- വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു |
Content | തിരുവനന്തപുരം: വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ റെയില്‍വേ ബോര്‍ഡ് പ്രഖ്യാപിച്ചു. ഈ മാസം നാല് മുതല്‍ അടുത്ത മാസം 25 വരെയുള്ള എല്ലാ തിങ്കളാഴ്ചകളിലും കൊല്ലം- വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ സ്‌പെഷല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തും. കൊല്ലത്തു നിന്നു വൈകുന്നേരം നാലിനായിരിക്കും സര്‍വീസ് ആരംഭിക്കുക. വേളാങ്കണ്ണി- കൊല്ലം സ്‌പെഷല്‍ ട്രയിന്‍ നാളെ മുതല്‍ അടുത്ത മാസം 24 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും സര്‍വീസ് നടത്തും. വൈകുന്നേരം 5.15 നായിരിക്കും ട്രെയിന്‍ വേളാങ്കണ്ണിയില്‍ നിന്നു സര്‍വീസ് ആരംഭിക്കുക. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2019-02-02 10:50:00 |
Keywords | വേളാങ്ക |
Created Date | 2019-02-02 10:39:34 |