category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്കോട്ലൻഡിൽ സെഹിയോൻ ടീം നയിക്കുന്ന"സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ "അവധിക്കാല ധ്യാനം ജൂൺ 3 മുതൽ 6 വരെ
Contentസ്കോട്ലൻഡ്: റവ.ഫാ. സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ യൂറോപ്പ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ , യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും, കുട്ടികൾക്കും യുവതീ യുവാക്കൾക്കും പകർന്നുകൊടുക്കുന്ന സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ റെസിഡെൻഷ്യൽ റിട്രീറ്റ് അവധിക്കാലത്ത് ജൂൺ 3 മുതൽ 6 വരെ ദിവസങ്ങളിൽ സ്കോട്ലൻഡിൽ നടക്കുന്നു. സെഹിയോൻ മിനിസ്‌ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ ഫാ.ഷൈജു നടുവത്താനി, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും മറ്റ്‌ ശുശ്രൂഷകരും ധ്യാനം നയിക്കും. വചന പ്രഘോഷണം , ദിവ്യ കാരുണ്യ ആരാധന ,ഗ്രൂപ്പ് ഡിസ്കഷൻ , അനുഭവ സാക്ഷ്യങ്ങൾ എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 16 വയസ്സുമുതൽ പ്രായമുള്ളവർക്ക്‌ പങ്കെടുക്കാം. സെഹിയോൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ മുഴുവൻ യുവതീയുവാക്കളെയും ക്ഷണിക്കുന്നു. >>> www.sehionuk.org എന്ന വെബ് സൈറ്റിൽ നേരിട്ട്‌ രെജിസ്ട്രേഷൻ നടത്താവുന്നതാണ്‌. >>> കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് ‭07960 149670‬
മിനി ബിജു 07727177210
ജോർജ് 07455184458 >>> അഡ്രസ്സ്: WINDMILL CHRISTIAN CENTRE
ARBROATH
DD 11 1 QG
SCOTLAND
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-04 22:28:00
Keywordsസോജി
Created Date2019-03-04 22:16:25