category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഡോ.സിപ്രിയാൻ ഇല്ലിക്കമുറിയിൽ നിര്യാതനായി
Contentതെള്ളകം: ഭാരതത്തിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും കപ്പൂച്ചിന്‍ സഭാംഗവുമായ റവ. ഡോ.സിപ്രിയാൻ ഇല്ലിക്കമുറിയിൽ നിര്യാതനായി. 88 വയസ്സായിരിന്നു. തെള്ളകത്തെ കപ്പൂച്ചിൻ ആശ്രമത്തിൽ വച്ച് ഇന്നു പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. മൃതസംസ്‌കാര ശുശ്രൂഷകൾ പത്തൊന്‍പതാം തിയതി ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞു 2 :30 നു കോട്ടയം തെള്ളകത്തുള്ള കപ്പൂച്ചിൻ ആശ്രമ സെമിത്തേരിയിൽ നടത്തപ്പെടും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-15 09:36:00
Keywordsദൈവ ശാസ്ത്ര
Created Date2019-03-15 09:23:22