category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | അനുരജ്ഞന കൂദാശ നല്‍കുവാന്‍ പാപ്പ |
Content | വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് തിരക്കുകള്‍ മാറ്റിവെച്ച് അനുരജ്ഞന കൂദാശ നല്‍കുവാന്‍ ഫ്രാന്‍സിസ് പാപ്പ. ഈ മാസം 29-ാം തീയതി വെള്ളിയാഴ്ചയാണ് പാപ്പ കുമ്പസാരിപ്പിക്കുക. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് വത്തിക്കാനിലെ ബസിലിക്കയിൽ അനുരജ്ഞനത്തിനായി അണയുന്ന വിശ്വാസികളുടെ കുമ്പസാരം പാപ്പ ശ്രവിക്കും. പാപ്പയോടൊപ്പം അനുരജ്ഞന ശുശ്രൂഷയില്‍ പങ്കുചേരുവാൻ കർദ്ദിനാള്‍മാരെയും മെത്രാന്മാരെയും വൈദീകരെയും പാപ്പയുടെ ആരാധനാക്രമങ്ങളുടെ ഉത്തരവാദിത്വമുള്ള മോൺ. ഗ്വിഡോ മരീനി ക്ഷണിച്ചിട്ടുണ്ട്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2019-03-18 09:17:00 |
Keywords | കുമ്പസാര |
Created Date | 2019-03-18 09:04:47 |