News - 2024

സി‌എം‌ഐ സഭയില്‍ പുതിയ നിയമനങ്ങള്‍

സ്വന്തം ലേഖകന്‍ 04-04-2017 - Tuesday

തൃ​​​ശൂ​​​ർ: സി​​​എം​​​ഐ സഭയുടെ കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി പ്രോവിന്‍സുകളില്‍ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറുമാരെയും കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യും തിരഞ്ഞെടുത്തു. തൃ​​​ശൂ​​​ർ ദേ​​​വ​​​മാ​​​താ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ഫാ. ​​​വാ​​​ൾ​​​ട്ട​​​ർ തേ​​​ല​​​പ്പി​​​ള്ളിയെയും കൊ​​​ച്ചി സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​റാ​​​യി റ​​​വ.​ ഡോ. ​​ജോ​​​സ് കു​​​റി​​​യേ​​​ട​​​ത്തിനെയും കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ് തോ​​​മ​​​സ് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ഫാ. ​​​തോ​​​മ​​​സ് തെ​​​ക്കേ​​​ലി​​​നെയുമാണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തത്.

റ​​​വ.​ ഡോ. ​​ജോ​​​സ് കു​​​റി​​​യേ​​​ട​​​ത്ത് സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ, തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജി​​​ൽ സോ​​​ഷ്യോ​​​ള​​​ജി പ്ര​​​ഫ​​​സ​​​ർ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ, മാ​​​നേ​​​ജ​​​ർ, ബം​​​ഗ​​​ളൂ​​​രു ധ​​​ർ​​​മാ​​​രാം കോ​​​ള​​​ജി​​​ൽ പ്ര​​​ഫ​​​സ​​​ർ, തേ​​​വ​​​ര ആ​​​ശ്ര​​​മം സു​​​പ്പീ​​​രി​​​യ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. 12 വ​​​ർ​​​ഷ​​​മാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഫാ. ​​​തോ​​​മ​​​സ് തെക്കേല്‍.

കോഴിക്കോട് വി​​​കാ​​​ർ പ്രോ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ഫാ. ​​​തോ​​​മ​​​സ് പ​​​ന്ത​​​പ്ലാ​​​ക്ക​​​ലി​​​നെ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഫാ. ​​​ജോ​​​ണി കൊ​​​ച്ചു​​​താ​​​ഴ​​​ത്തെ​​​യും സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഫാ. ​​​ജോ​​​സ് പ്ര​​​കാ​​​ശ് ചേ​​​ല​​​ക്ക​​​ലി​​​നെ​​​യും ധ​​​ന​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഫാ. ​​​പോ​​​ൾ കു​​​രീ​​​ക്കാ​​​ട്ടി​​​നെ​​​യും പ്രൊവി​​​ൻ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റ​​​റാ​​​യി ഫാ. ​​​മാ​​​ത്യു പാ​​​ത്ര​​​പാ​​​ങ്ക​​​ലി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

കൊച്ചി പ്രോവിന്‍സില്‍ വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ആയി ഫാ.​​​ആ​​​ന്‍റ​​​ണി കൊ​​​ച്ചാ​​​ലു​​​ങ്ക​​​ലിനെയും ഫാ. ​​​സാ​​​ജു മാ​​​ട​​​വ​​​ന​​​ക്കാ​​​ട്, ഫാ.​ ​​മാ​​​ത്യു കി​​​രി​​​യാ​​​ന്ത​​​ൻ, ഫാ.​ ​​ജോ​​​ബി വി​​​ത​​​യ​​​ത്തി​​​ൽ, ഫാ.​ ​​ആ​​​ന്‍റ​​​ണി കേ​​​ളം​​​പ​​​റമ്പി​​​ൽ എ​​​ന്നി​​​വ​​​രെ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. തൃശ്ശൂര്‍ പ്രോവിന്‍സില്‍ വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലും പാ​​​സ്റ്റ​​​റ​​​ൽ മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ കൗ​​​ണ്‍​സി​​​ല​​​റുമായി ഫാ. ​​​ഡേ​​​വി​​​സ് പ​​​ന​​​യ്ക്ക​​​ലിനെയും ഫാ. ​​​ഷാ​​​ജു എ​​​ട​​​മ​​​ന, ഫാ. ​​​ജോ​​​യ് വ​​​ട്ടോ​​​ലി, ഫാ. ​​​പോ​​​ൾ​​​സ​​​ൻ പാ​​​ല്യേ​​​ക്ക​​​ര (സാ​​​മ്പ​​​ത്തി​​​കം), ഫാ. ​​​ജോ​​​ളി ആ​​​ൻ​​​ഡ്രൂ​​​സ് മാ​​​ളി​​​യേ​​​ക്ക​​​ൽ (ഓ​​​ഡി​​​റ്റ​​​ർ) എന്നീ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രെയും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


Related Articles »