India - 2024

നേഴ്സുമാര്‍ക്ക് പിന്തുണയുമായി എസ്‌എം‌വൈ‌എം ദേശീയ സമിതി

സ്വന്തം ലേഖകന്‍ 06-07-2017 - Thursday

കൊ​​​ച്ചി: സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോലിചെ​​​യ്യു​​​ന്ന എ​​​ല്ലാ ന​​​ഴ്സു​​​മാ​​​ർ​​​ക്കും അ​​​ർ​​​ഹ​​​മാ​​​യ വേ​​​ത​​​നം ന​​​ൽ​​​ക​​​ണ​​​മെന്നും ക്രൈ​​​സ്ത​​​വ - ക്രൈ​​​സ്ത​​​വേ​​​ത​​​ര മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ ന​​​ഴ്സു​​​മാ​​​രു​​​ടെ സേ​​​വ​​​ന - വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ സ്ഥി​​​തി ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്ത​​​ണമെന്നും സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് (എ​​​സ്എം​​​വൈ​​​എം) ദേ​​​ശീ​​​യ സ​​​മി​​​തി. ആ​​​തു​​​ര​​​ ശു​​​ശ്രൂ​​​ഷാ​​​രം​​​ഗ​​​ത്ത് നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ചെയ്യു​​​ന്ന ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് എ​​​ല്ലാ സ​​​ഹാ​​​യ​​​സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ൽ​​​കാ​​​ൻ എ​​​സ്എം​​​വൈ​​​എം സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നു ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ഡേ​​​വി​​​സ് പ​​​റ​​​ഞ്ഞു.

കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ സ​​​മി​​​തി​​​യോ​​​ഗ​​​ത്തി​​​ൽ യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൈ​​​പ്പ​​​ൻ​​​പ്ലാ​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​സ്റ്റ​​​ർ അ​​​ഖി​​​ല, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ബി​​​വി​​​ൻ വ​​​ർ​​​ഗീ​​​സ്, അ​​​ഞ്ജ​​​ന ജോ​​​സ​​​ഫ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​പി​​​ൻ പോ​​​ൾ, ട്ര​​​ഷ​​​റ​​​ർ ജോ​​​സ്മോ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, കാ​​​ന്തി​​​വ​​​ർ​​​മ, അ​​​ഭി​​​ലാ​​​ഷ് അ​​​ഗ​​​സ്റ്റി​​​ൻ, വി​​​നോ​​​ദ് റി​​​ച്ചാ​​​ർ​​​ഡ്സ​​​ൻ, ടെ​​​ൽ​​​മാ ജോ​​​ബി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


Related Articles »