category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ചെട്ടിക്കാട് തിരുനാള്‍; വെടിക്കെട്ട് ഒഴിവാക്കി വീട് നിര്‍മ്മിച്ചു നല്കും. |
Content | പറവൂര്‍: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മെയ് 10 നു നടക്കുന്ന ഊട്ടുതിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ട് ഒഴിവാക്കി. ഇതിന് വേണ്ടി വരുന്ന തുക ഉപയോഗിച്ച് പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് തിരുന്നാള്‍ കമ്മറ്റി അറിയിച്ചു. മെയ് 9 നു വീടിന്‍റെ തറകല്ലിടും. നാലു മാസം കൊണ്ട് വീട് പണി പൂര്‍ത്തിയാകും. വെടിക്കെട്ട് ഒഴിവാക്കി തുക കാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനുള്ള കമ്മറ്റിയുടെ തീരുമാനം മാതൃകാപരമാണെന്ന് റെക്ടര്‍ ഫാ.ജോഷി മുട്ടിക്കല്‍ പറഞ്ഞു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2016-04-14 00:00:00 |
Keywords | |
Created Date | 2016-04-14 15:17:37 |