category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ക്രൈസ്തവ പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അവകാശ സംരക്ഷകർ |
Content | ലോകസമാധാനവും അവകാശ സംരക്ഷണവും കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങൾ എന്ത് കൊണ്ട് ലോകമെങ്ങും വ്യാപിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. നൈജീരിയയിൽ വ്യാപിക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളിലേക്കും ക്രൈസ്തവ പീഡനങ്ങളിലേക്കും കണ്ണോടിക്കുകയാണ് 'വാച്ച് ആന്റ് പ്രെ' യുടെ ഈ എപ്പിസോഡ്. അവർക്കായി പ്രാർത്ഥിക്കാൻ നമ്മുടെ മുട്ടുകൾ മടക്കാം. അങ്ങനെ കർത്താവിന്റെ കണ്ണുനീർ നമ്മുടേയും കണ്ണുനീർ ആയി മാറട്ടെ. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | https://www.facebook.com/ShekinahTelevision/videos/602135280357694/ |
News Date | 2020-01-30 20:36:00 |
Keywords | നൈജീ |
Created Date | 2020-01-30 20:12:28 |