Videos - 2026
ക്രൈസ്തവ പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അവകാശ സംരക്ഷകർ
30-01-2020 - Thursday
ലോകസമാധാനവും അവകാശ സംരക്ഷണവും കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങൾ എന്ത് കൊണ്ട് ലോകമെങ്ങും വ്യാപിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. നൈജീരിയയിൽ വ്യാപിക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളിലേക്കും ക്രൈസ്തവ പീഡനങ്ങളിലേക്കും കണ്ണോടിക്കുകയാണ് 'വാച്ച് ആന്റ് പ്രെ' യുടെ ഈ എപ്പിസോഡ്. അവർക്കായി പ്രാർത്ഥിക്കാൻ നമ്മുടെ മുട്ടുകൾ മടക്കാം. അങ്ങനെ കർത്താവിന്റെ കണ്ണുനീർ നമ്മുടേയും കണ്ണുനീർ ആയി മാറട്ടെ.
Posted by Pravachaka Sabdam on
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















