Support Pravachaka Sabdam
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
താഴെ പേരും ഇന്ത്യൻ അഡ്രസും മറ്റ് വിവരങ്ങളും ദയവായി പൂരിപ്പിക്കുമല്ലോ. താത്പര്യമുള്ളവർക്ക് പ്രാർത്ഥന നിയോഗവും നൽകാവുന്നതാണ്.
തുടർന്ന് Google Pay/Paytm/Amazon Pay, Cred ഉൾപ്പെടെയുള്ള UPI ആപ്ലിക്കേഷൻസ്, വിവിധ ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ്, വാലറ്റ് എന്നിവയിൽ ഏത് സംവിധാനം ഉപയോഗിച്ചും സുരക്ഷിതമായി പണമടയ്ക്കുന്നതിനായി നിങ്ങളെ 'റേസർപേ' (Razorpay) പ്ലാറ്റ്‌ഫോമിലേക്ക് നയിക്കുന്നതാണ്. ഇവിടെ നിന്ന് എളുപ്പത്തിൽ തുക കൈമാറാവുന്നതാണ്.
പ്രവാചകശബ്ദം മിഷൻ ട്രസ്റ്റ് അക്കൗണ്ടിലേക്ക് തുക കൈമാറുവാൻ ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുമല്ലോ.
വിദേശത്തുള്ള ഇന്ത്യക്കാർക്ക് (NRIs) അവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ / Debit/ Credit Card /UPI വഴി സംഭാവന നൽകാവുന്നതാണ്.
(പ്രാർത്ഥന നിയോഗം പങ്കുവെയ്ക്കുന്നവർക്ക് വേണ്ടി 'പ്രവാചകശബ്ദ'ത്തിന്റെ മധ്യസ്ഥ പ്രാർത്ഥന ടീം പ്രാർത്ഥിക്കുന്നതാണ്.)





